സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു

എന്‍ അനൂപ്

പ്രസിഡൻ്റ്

കെ എം സപ്ന

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി ജയചന്ദ്രൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷമീന കെ പി

‍ചെയർപേഴ്സണ്‍ ക്ഷേമകാര്യസ്റ്റാൻറിംഗ് കമ്മിറ്റി

പ്രദീപൻ കെ ടി കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അമൽ രാജ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വിഷയംവിശദാംശങ്ങൾ
പഞ്ചായത്ത്ചൊക്ലി
വില്ലേജ്ചൊക്ലി
ബ്ലോക്ക് പഞ്ചായത്ത് മണ്ഡലങ്ങൾചൊക്ലി, മേക്കുന്ന്, കാഞ്ഞിരത്തിൻകീഴിൽ, പന്ന്യന്നൂർ
ജില്ലാപഞ്ചായത്ത് മണ്ഡലംപന്ന്യന്നൂർ
അസംബ്ലി നിയോജക മണ്ഡലംതലശ്ശേരി
പാർലമെന്റ് മണ്ഡലംവടകര
താലൂക്ക്തലശ്ശേരി
ജില്ലകണ്ണൂർ
വിസ്തീര്‍ണം11.98 ച.കി.മീ
ജനസംഖ്യ28,415 (2011 സെന്‍സസ്)
പട്ടികജാതി ജനസംഖ്യ573
സ്ത്രീ–പുരുഷ അനുപാതം1084 : 1000
ആകെ വാര്‍ഡുകള്‍19

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചൊക്ലി പഞ്ചായത്ത് മേനപ്രം, ഒളവിലം പഞ്ചായത്തുകള്‍ സംയോജിപ്പിച്ചാണ് രൂപീകരിച്ചത്. പണ്ടുകാലത്ത് നെടുമ്പ്രം പന്ന്യന്നൂര്‍ ദേശത്തിന്റെയും മേനപ്രം പെരിങ്ങളം ദേശത്തിന്റെയും ഭാഗമായിരുന്നു. ഇന്നത്തെ രജിസ്ട്രാഫീസിനു സമീപം ഒരു ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നതിനാല്‍     “ചൗക്കി ഹള്ളി”(ചെക്ക് പോസ്റ്റ് ഉള്ള ഗ്രാമം) എന്ന പേര് പിന്നീട് “ചൊക്ലി”യായി മാറിയതായി കരുതപ്പെടുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 26, 2026

സ്വച്ചതാ ഹി സേവ - കൈയോട് കൈ പരിപാടിയുടെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്തും മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസും സംയുക്തമായി ഓറൽ കാൻസർ സ്ക്രീനിങ്ങും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ചൊക്ലി : മാലിന്യ മുക്ത നവകേരളത്തിനായി സ്വച്ചതാ ഹി സേവ - കൈയോട് കൈ പരിപാടിയുടെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്തും മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസും സംയുക്തമായി ഓറൽ കാൻസർ സ്ക്രീനിങ്ങും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ചൊക്ലി ഗ്രാമപഞ്ചായത്ത് ഇ കെ നായനാർ സ്മാരക ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം...

കൂടുതൽ വായിക്കുക
പുതിയ വാർത്ത