കായകല്പ അവാർഡ്
2024 -2025 വർഷത്തെ കായകല്പ് അവാർഡ് സ്ഥാപനത്തിന് ലഭിച്ചു.2 ലക്ഷം രൂപ അവാർഡ് തുക ലഭിച്ചത് ആശുപത്രിയുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുകയും രോഗികൾക്ക് കൂടുതൽ സൌകര്യങ്ങൾ ഒരുക്കുന്നതിനും വഴിയൊരുക്കി.
ജനകീയ പിന്തുണയോടെ നാടിൻറെ അഭിമാനമായി നിലകൊള്ളുന്ന ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിന് 2025-2026 വർഷം 91.06 ശതമാനം മാർക്കോടെ ദേശീയ ഗുണനിലവാര ബഹുമതിയും (NQAS) ലഭിച്ചു.