ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചൊക്ലി പഞ്ചായത്ത് മേനപ്രം, ഒളവിലം പഞ്ചായത്തുകള് സംയോജിപ്പിച്ചാണ് രൂപീകരിച്ചത്. പണ്ടുകാലത്ത് നെടുമ്പ്രം പന്ന്യന്നൂര് ദേശത്തിന്റെയും മേനപ്രം പെരിങ്ങളം ദേശത്തിന്റെയും ഭാഗമായിരുന്നു. ഇന്നത്തെ രജിസ്ട്രാഫീസിനു സമീപം ഒരു ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നതിനാല് “ചൗക്കി ഹള്ളി”(ചെക്ക് പോസ്റ്റ് ഉള്ള ഗ്രാമം) എന്ന പേര് പിന്നീട് “ചൊക്ലി”യായി മാറിയതായി കരുതപ്പെടുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 26, 2026
സ്വച്ചതാ ഹി സേവ - കൈയോട് കൈ പരിപാടിയുടെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്തും മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസും സംയുക്തമായി ഓറൽ കാൻസർ സ്ക്രീനിങ്ങും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
ചൊക്ലി : മാലിന്യ മുക്ത നവകേരളത്തിനായി സ്വച്ചതാ ഹി സേവ - കൈയോട് കൈ പരിപാടിയുടെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്തും മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസും സംയുക്തമായി ഓറൽ കാൻസർ സ്ക്രീനിങ്ങും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ചൊക്ലി ഗ്രാമപഞ്ചായത്ത് ഇ കെ നായനാർ സ്മാരക ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം...
കൂടുതൽ വായിക്കുക