സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
ഓപ്പറേഷൻ തൂഫാൻ 2.0 ഗ്രാമസഭകൾ

ലഹരിക്കെതിരെ സ്പെഷ്യൽ ഗ്രാമസഭകൾ19 വാർഡിലും പൂർത്തിയായി

ചൊക്ലി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നടത്തിയ സ്പെഷ്യൽ ഗ്രാമസഭ മൂന്ന് ദിവസങ്ങളിലായായി19 വാർഡിലും പൂർത്തിയായി.ഗ്രാമസഭയിൽ വെച്ച് എല്ലാം വാർഡിലും ജാഗ്രത സമിതി രൂപികരിച്ചു. ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ്, വൈസ് പ്രസിഡണ്ട് കെ.എം സപ്ന, വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ജയചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി കെ പ്രദീപൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന കെ.പി, ബ്ലോക്ക് മെംബർപി.കെ മോഹനൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി സചിന്ദ്രൻ, എക്സൈസ് ഡിപ്പാർട്ട്മെന്റിലെ പ്രവന്റിംവ് ഓഫീസർമാരയായഎം.കെ പ്രസന്ന, രസ്ന ജോസഫ്, പോലീസ് ഡിപ്പാർട്ട്മെന്റിലെ എസ്.ഐ ശരത്, രജിൽ സി.കെ. സിജീൽ താറാൽ തുടങ്ങിയവരും, ആസൂത്രണ സമിതിയിലെ ഹരിശ്ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഗ്രാമസഭയിൽ സംസാരിച്ചു. മുഴുവൻ വാർഡിലും ലഹരിക്കെതിരെ ജാഗ്രത സമിതിയും രൂപികരിച്ചു.

**Operation Thoofan 2.0 Gram Sabhas**