പഞ്ചായത്ത് തലം

തദ്ദേശ സ്ഥാപനങ്ങളിലെ പരാതി പരിഹാര സംവിധാനം

 

📱  കെ-സ്മാര്‍ട്ട് പോർട്ടൽ

K-SMART CITIZEN PORTAL

തദ്ദേശ വകുപ്പിന്റെ ഓൺലൈൻ ഏകജാലക സംവിധാനം.പഞ്ചായത്ത് ഓഫീസിൽ നേരിട്ട് പോകാതെ തന്നെ അവിടുത്തെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി സമർപ്പിക്കാനും അതിന്റെ തൽസമയ പുരോഗതി (Track Status) അറിയാനും സാധിക്കും.

 

  • യൂസർ മാന്വൽ