കോഴിയും കൂടും പദ്ധതി
October 17, 2026
കോഴി മുട്ടയിൽ സ്വയം പര്യായപ്തതയിലേക്ക് നമ്മുടെ ഗ്രാമം മാറാം. വരുമാനം നേടാം.
ചൊക്ലി ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ CDSന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് "കോഴിയും കൂടും " പദ്ധതി.
പദ്ധതിയിൽ ചേർന്നാൽ ലഭിക്കുന്നത്
കൂട്
ഒരു മാസം കൊണ്ട് മുട്ടയിടുന്ന 20കോഴി
50 kg കോഴിത്തീറ്റ
അടയ്ക്കേണ്ടതുക - 19750-00
തുക കുടുംബശ്രീ CDS ലോൺ അനുവദിക്കും.
4 ശതമാനം മാത്രം പലിശ
രണ്ട് വർഷം കൊണ്ട് മാസത്തവണയായി അടച്ച് തീർക്കാം.
അടവ് പൂർത്തിയാക്കിയാൽ രണ്ട് ശതമാനം പലിശ തിരിച്ച് നൽകും.
നിബന്ധനകൾ
കുടുംബശ്രീ അംഗങ്ങളായായിരിക്കണം.
അപേക്ഷ ഫോറം.
ആധാർ കാർഡ് കോപ്പി
ബാങ്ക് പാസ്സ് ബുക്ക് കോപ്പി
റേഷൻ കാർഡ് കോപ്പി
കുടുംബശ്രീ യൂണി യൂണിറ്റിന്റെ പാസ്സ് ബൂക്ക് കോപ്പി .
കുടുംബശ്രീ അംഗത്വത്തിന്റെ അംഗത്വ ബാങ്ക് പാസ്സ് ബുക്കിന്റെ മൂൻ പേജ്, ലാസ്റ്റ് പേജിന്റെ കോപ്പി.
200 ( ഇരൂനൂറ് രൂപ) യുടെ 2 മുദ്ര കടലാസ്
ADS കുടുംബശ്രീ യൂണിറ്റിന്റെ മിനുട്സിന്റെ കോപ്പി.