ഊരാച്ചേരി ഗുരുനാഥൻമാർ സ്മാരകം

മലയാളം-ഇംഗ്ളീഷ് നിഘണ്ടു തയ്യാറാക്കിയ ജര്‍മ്മന്‍കാരനായ ഡോക്ടര്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുകയും നിഘണ്ടു നിര്‍മ്മാണത്തില്‍ സഹായിക്കുകയും ചെയ്ത ഊരാച്ചേരി(കുഞ്ഞിക്കണ്ണന്‍ ഗുരുനാഥന്‍കുഞ്ഞിച്ചന്തന്‍ ഗുരുനാഥന്‍ഒതേനന്‍ ഗുരുനാഥന്‍ചാത്തപ്പന്‍ ഗുരുനാഥന്‍കോരന്‍ ഗുരുനാഥന്‍) ഗുരുനാഥൻമാരുടെ സ്മാരകം

ഊരാച്ചേരി ഗുരുനാഥൻമാർ സ്മാരകം,ചൊക്ലി