സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
അവാർഡുകളും നേട്ടങ്ങളും

കേന്ദ്ര മന്ത്രാലയം  പ്രഖ്യാപിച്ച ഗുണനിലവാര അംഗീകാരത്തിൽ സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾ ഇടം പിടിച്ചപ്പോൾ ഏറ്റവും കൂടുതൽ മാർക്ക് നേടി (95.34%) ചൊക്ലിയിലെ നിടുമ്പ്രം സബ്ബ്സെന്റർ മുന്നിൽ എത്തി

എട്ട് മാസത്തിനുള്ള ഇരട്ട ദേശീയ അംഗീകാര പദവിയാണ് ഇതു വഴി ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭ്യമാവുന്നത്
 

NQAS