ഭരണ ചരിത്രം
ഭരണപരമായ ചരിത്രം
1954 ൽ രണ്ട് വില്ലേജ് പഞ്ചായത്തുകളാണ് ഇന്നത്തെ ചൊക്ലി യിൽ ഉണ്ടായിരുന്നത്.
മേനപ്രം വില്ലേജ് പഞ്ചായത്ത് ഒളവിലം വില്ലേജ് പഞ്ചായത്ത് എന്നിവയാണവ.
മേനപ്രം വില്ലേജ് പഞ്ചായത്ത് പ്രസിഡണ്ട് - വിസി കുഞ്ഞിരാമൻ വൈദ്യർ തുടർന്ന്
കുമാരൻ മാസ്റ്റർ
വൈസ് പ്രസിഡണ്ട് - വി കുമാരൻ മാസ്റ്റർ , എടവന ഹസ്സൻ കുട്ടി
ഒളവിലം വില്ലേജ് പഞ്ചായത്ത് പ്രസിഡണ്ട് - കോട്ടയിൽ കൃഷ്ണൻ മാസ്റ്റർ തുടർന്ന് കല്ലുള്ളതിൽ അച്യുതൻ
വൈസ് പ്രസിഡൻറ് - കല്ലുള്ളതിൽ അച്യുതൻ തുടർന്ന് മാളിയക്കണ്ടി ഗോവിന്ദൻ.
1964 സംയോജിത ചൊക്ലിപഞ്ചായത്ത് നിലവിൽ വന്നു. ഇന്നത്തെ ന്യൂമാഹി പഞ്ചായത്തിൽ ഉൾപ്പെടുന്ന പെരിങ്ങാടി, പള്ളിപ്പുറം, മങ്ങാട് പ്രദേശങ്ങൾ അന്ന് ചൊക്ലി പഞ്ചായത്തിൽ ആയിരുന്നു. 1979 ലാണ് ഇന്നത്തെ ഭൂമിശാസ്ത്രപരമായ അതിരുകളുള്ള ചൊക്ലി പഞ്ചായത്ത് രൂപം കൊണ്ടത്.
| ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ | ||
|---|---|---|
| ക്രമ നം | പേര് | കാലയളവ് |
| 1 | ആർ. അനന്തൻ നായർ | 1964 മുതൽ |
| 2 | സി. എൻ. നാണുമാസ്റ്റർ | 30/09/1978 – 27/10/1980 |
| 3 | ടി. ടി. വാസു (ഇൻചാർജ്) | 28/10/1980 – 09/11/1980 |
| 4 | കെ. വി. ദാമോദരൻ | 10/11/1980 – 01/11/1983 |
| 5 | ഇ. പി. യൂസഫ് | 02/11/1983 – 30/09/1985 |
| 6 | സ്പെഷ്യൽ ഓഫീസർ | 17/10/1985 – 08/02/1988 |
| 7 | ടി. ടി. ബാലൻ | 09/02/1988 – 16/03/1990 |
| 8 | പി. കെ. യൂസഫ് മാസ്റ്റർ | 16/03/1990 – 15/10/1993 |
| 9 | ടി. ടി. ബാലൻ | 16/10/1993 – 25/09/1995 |
| 10 | പി. കെ. വസന്ത | 04/10/1995 – 29/09/2000 |
| 11 | കെ. പി. വിജയൻ | 30/09/2000 – 05/10/2005 |
| 12 | കെ. പി. വിജയൻ | 06/10/2005 – 01/10/2010 |
| 13 | കെ. പി. ഷമീമ | 01/11/2010 – 01/11/2015 |
| 14 | വി. കെ. രാകേഷ് | 12/11/2015 – 11/11/2020 |
| 15 | സി. കെ. രമ്യ | 21/12/2020 – 20/12/2025 |