തെയ്യം കലാഅക്കാദമി(N C T I C H)

https://maps.app.goo.gl/Et7f5JVUwi6NXX5RA

കേരളസർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ചൊക്ലി ഗ്രാപഞ്ചായത്തിലെ നിടുമ്പ്രം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തെയ്യം കലാഅക്കാദമി(NATIONAL CENTRE FOR TANAGIBLE AND INTANGIBLE CULTURAL HERITAGE)

തെയ്യം കലാഅക്കാദമി