സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
ഊരാച്ചേരി ഗുരുനാഥൻമാർ സ്മാരകം

മലയാളം-ഇംഗ്ളീഷ് നിഘണ്ടു തയ്യാറാക്കിയ ജര്‍മ്മന്‍കാരനായ ഡോക്ടര്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുകയും നിഘണ്ടു നിര്‍മ്മാണത്തില്‍ സഹായിക്കുകയും ചെയ്ത ഊരാച്ചേരി(കുഞ്ഞിക്കണ്ണന്‍ ഗുരുനാഥന്‍, കുഞ്ഞിച്ചന്തന്‍ ഗുരുനാഥന്‍, ഒതേനന്‍ ഗുരുനാഥന്‍, ചാത്തപ്പന്‍ ഗുരുനാഥന്‍, കോരന്‍ ഗുരുനാഥന്‍) ഗുരുനാഥൻമാരുടെ സ്മാരകം

Ooracheri Gurunathanmar Memorial