സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
ബണ്ട് റോഡ്

https://maps.app.goo.gl/mawCeC31DGSEYo3M8

ചൊക്ലി ഗ്രാമപഞ്ചായത്തിലെ മനോഹരമായ വികസന പദ്ധതികളിലൊന്നാണ് ബണ്ട് റോഡ്

വിനോദസഞ്ചാരത്തിനും ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനും ചൊക്ലിയിലെ ശ്രദ്ധേയമായ കേന്ദ്രങ്ങളിലൊന്നായി ബണ്ട് റോഡ് മാറിക്കൊണ്ടിരിക്കുകയാണ്

Bund Road